Padmabhooshan Kuzhur Anusmaranam -2017. Panchavadhyam arrangettam of the 1st batch of Timila Diciples of Kuzhur Foundation Vadyakalakendram
ചെറുവാളൂർ ചെറാലക്കുന്നു് പൌരാവലിയുടെ ഓണാഘോഷത്തിനു് പത്മഭൂഷൺ കുഴൂർ ഫൌണ്ടേഷന്റെ പഠിതാക്കളും ഗുരുക്കന്മാരും ചേർന്നു് അവതരിപ്പിച്ച പഞ്ചവാദ്യം....
പഞ്ചവാദ്യ പൈതൃകം വരും തലമുറകളിലേക്കു് പകർന്നു നൽകാൻ......... കുഴൂർ ആശാൻ നിർത്തിയഇടത്തിൽ നിന്നു് പത്മഭൂഷൺ കുഴൂർ നാരായണമാരാർ ഫൗൺഡേഷൻ ആ ദൗത്യം സവിനയം ഏറെറടുക്കുന്നു....
ചാലക്കുടി പള്ളി പെരുന്നാളിന് 2/2/2018 ൽ പദ്മഭൂഷൺ കുഴുർ നാരായണമാരാർ ഫൌണ്ടേഷൻ അവതരിപ്പിച്ച പഞ്ചവാദ്യം